ഹയർ സെക്കൻഡറി പ്രവേശനം 2022
പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ 2022-23 അധ്യയന വർഷം പ്ലസ് വൺ ക്ലാസ്സുകളിൽ പ്രവേശനം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു
SlNo | Subject | Course | Code | Seat Details | Phone | Address | Application form |
---|---|---|---|---|---|---|---|
1. മോഡൽ റസിഡൻഷ്യൽ സ്കൂൾ കാസർഗോഡ് (പെൺ കുട്ടികൾ മാത്രം) | |||||||
1 | സയൻസ് – 50 സീറ്റ് | ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് | 01 | പട്ടികവർഗം – 35 പട്ടികജാതി – 10 ജനറൽ – 5 | 9446696011 | പരവനടുക്കം കാസർഗോഡ് PIN : 671317 e-mail : [email protected] | DOWNLOAD |
2 | കോമേഴ്സ് – 50 സീറ്റ് | ബിസിനസ് സ്റ്റഡീസ്, അക്കൌണ്ടൻസി, ഇക്കണോമിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ | 39 | പട്ടികവർഗം – 35 പട്ടികജാതി – 10 ജനറൽ – 5 | |||
2. മോഡൽ റസിഡൻഷ്യൽ സ്കൂൾ കണ്ണൂർ (ആൺ കുട്ടികൾ മാത്രം) | |||||||
1 | സയൻസ് – 36 സീറ്റ് | ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് | 01 | പട്ടികവർഗം – 26 പട്ടികജാതി – 7 ജനറൽ – 3 | 9496284860 | പട്ടുവം കണ്ണൂർ PIN : 670141 e-mail :[email protected] | DOWNLOAD |
2 | കോമേഴ്സ് – 36 സീറ്റ് | ബിസിനസ് സ്റ്റഡീസ്, അക്കൌണ്ടൻസി, ഇക്കണോമിക്സ്,പൊളിറ്റിക്കൽ സയൻസ് | 38 | പട്ടികവർഗം – 26 പട്ടികജാതി – 7 ജനറൽ – 3 | |||
2 | ഹ്യുമാനിറ്റീസ് – 36 സീറ്റ് | ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി | 11 | പട്ടികവർഗം – 26 പട്ടികജാതി – 7 ജനറൽ – 3 | |||
3. ഡോ. അംബേദ്കർ മോമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ നല്ലൂർനാട് ,വയനാട് (ആൺ കുട്ടികൾ മാത്രം) | |||||||
1 | സയൻസ് – 40 സീറ്റ് | ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് | 01 | പട്ടികവർഗം – 28 പട്ടികജാതി – 8 ജനറൽ – 4 | 9495416370 | മാനന്തവാടി വയനാട് PIN : 670645 e-mail :[email protected] | DOWNLOAD |
2 | കോമേഴ്സ് – 40 സീറ്റ് | ബിസിനസ് സ്റ്റഡീസ്, അക്കൌണ്ടൻസി, ഇക്കണോമിക്സ്,കംപ്യൂട്ടർ ആപ്ലിക്കേഷൻ | 38 | പട്ടികവർഗം – 28 പട്ടികജാതി – 8 ജനറൽ – 4 | |||
2 | ഹ്യുമാനിറ്റീസ് – 40 സീറ്റ് | ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യൽ വർക്ക് | 11 | പട്ടികവർഗം – 35 പട്ടികജാതി – 10 ജനറൽ – 5 | |||
4. മോഡൽ റസിഡൻഷ്യൽ സ്കൂൾ കണിയാമ്പറ്റ,വയനാട് (പെൺ കുട്ടികൾ മാത്രം) | |||||||
1 | സയൻസ് – 50 സീറ്റ് | ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് | 01 | പട്ടികവർഗം – 35 പട്ടികജാതി – 10 ജനറൽ – 5 | 9744051116 | കണിയാമ്പറ്റ പി.ഒ ചിത്രമൂല വയനാട് PIN : 673122 e-mail : [email protected] | DOWNLOAD |
2 | ഹ്യുമാനിറ്റീസ് – 50 സീറ്റ് | ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, സോഷ്യോളജി | 11 | പട്ടികവർഗം – 35 പട്ടികജാതി – 10 ജനറൽ – 5 | |||
5. രാജീവ് ഗാന്ധി മെമ്മോറിയൽ ആശ്രമം സ്കൂൾ നൂൽപ്പുഴ വയനാട് (ആൺകുട്ടികളും ,പെൺ കുട്ടികളും) | |||||||
1 | കോമേഴ്സ് – 39 സീറ്റ് | ബിസിനസ് സ്റ്റഡീസ്, അക്കൌണ്ടൻസി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് | 38 | പട്ടികവർഗത്തിലെ കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രം | 9847338507 | കല്ലൂർ നൂൽപുഴ PIN : 673592 e-mail :[email protected] | DOWNLOAD |
2 | ഹ്യുമാനിറ്റീസ് – 39 സീറ്റ് | ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, ജ്യോഗ്രഫി | 10 | ||||
6. ഇന്ദിരാഗാന്ധി മെമ്മോറിയൽ ആശ്രമം സ്കൂൾ നിലമ്പൂർ മലപ്പുറം (ആൺകുട്ടികളും ,പെൺ കുട്ടികളും) | |||||||
1 | കോമേഴ്സ് – 50 സീറ്റ് | ബിസിനസ് സ്റ്റ്ഡീസ്, അക്കൌണ്ടൻസി, ഇക്കണോമിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ | 39 | പട്ടികവർഗത്തിലെ കാട്ടുനായ്ക്ക/ചോലനായ്ക്ക വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രം | 9947299075 | ജവഹർ കോളനി നിലമ്പൂർ മലപ്പുറം PIN : 679342 e-mail :[email protected] | DOWNLOAD |
7. ആശ്രമം സ്കൂൾ മലമ്പുഴ,പാലക്കാട് (ആൺകുട്ടികളും ,പെൺ കുട്ടികളും) | |||||||
1 | ഹ്യൂമാനിറ്റീസ് – 50 സീറ്റ് | ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി | 11 | പട്ടികവർഗത്തിലെ കുറുമ്പ/കാട്ടുനായ്ക്ക/കാടർ വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രം | 9645690903 | എസ്.പി. ലൈൻ റോഡ് മലമ്പുഴ പാലക്കാട് PIN : 678651 e-mail :[email protected] | DOWNLOAD |
8. മോഡൽ റസിഡൻഷ്യൽ സ്കൂൾ അട്ടപ്പാടി,പാലക്കാട് (പെൺ കുട്ടികൾ മാത്രം) | |||||||
1 | സയൻസ് – 50 സീറ്റ് | ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് | 01 | പട്ടികവർഗം – 35 പട്ടികജാതി – 10 ജനറൽ – 5 | 9847745135 | മുക്കാലി പി.ഒ അട്ടപ്പാടി പാലക്കാട് PIN : 678582 e-mail :[email protected] | DOWNLOAD |
2 | ഹ്യുമാനിറ്റീസ് – 50 സീറ്റ് | ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, ജ്യോഗ്രഫി | 10 | പട്ടികവർഗം – 35 പട്ടികജാതി – 10 ജനറൽ – 5 | |||
9. മോഡൽ റസിഡൻഷ്യൽ സ്കൂൾ ചാലക്കുടി,തൃശ്ശൂർ (പെൺ കുട്ടികൾ മാത്രം) | |||||||
1 | സയൻസ് – 50 സീറ്റ് | ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് | 01 | പട്ടികവർഗം – 35 പട്ടികജാതി – 10 ജനറൽ – 5 | 9207098160 | നായരങ്ങാടി കോടശ്ശേരി ചാലക്കുടി PIN : 680725 e-mail :[email protected] | DOWNLOAD |
10. മോഡൽ റസിഡൻഷ്യൽ സ്കൂൾ മൂന്നാർ (ആൺ കുട്ടികൾ മാത്രം) | |||||||
1 | കോമേഴ്സസ് – 50 സീറ്റ് | ബിസിനസ് സ്റ്റ്ഡീസ്, അക്കൌണ്ടൻസി, ഇക്കണോമിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ | 39 | പട്ടികവർഗം – 35 പട്ടികജാതി – 10 ജനറൽ – 5 | 9447067684 | ന്യൂ കോളനി മൂന്നാർ പി.ഒ ഇടുക്കി PIN : 685612 e-mail :[email protected] | DOWNLOAD |
11. ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂൾ, ഇടുക്കി (ആൺകുട്ടികളും ,പെൺ കുട്ടികളും) | |||||||
1 | ഹ്യുമാനിറ്റീസ് – 30 സീറ്റ് | ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി | 11 | പട്ടികവർഗക്കാർക്ക് മാത്രം | 9447828087 | പൈനാവ്പി.ഒ ഇടുക്കി PIN : 685612 e-mail :[email protected] | DOWNLOAD |
12. മോഡൽ റസിഡൻഷ്യൽ സ്കൂൾ ഏറ്റുമാനൂർ,കോട്ടയം (പെൺ കുട്ടികൾ മാത്രം) | |||||||
1 | കോമേഴ്സ് – 50 സീറ്റ് | ബിസിനസ് സ്റ്റ്ഡീസ്, അക്കൌണ്ടൻസി, ഇക്കണോമിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ | 39 | പട്ടികവർഗം – 35 പട്ടികജാതി – 10 ജനറൽ – 5 | 9447681134 | ഏറ്റുമാനൂർ പി.ഒ കോട്ടയം PIN : 686631 e-mail : [email protected] | DOWNLOAD |
2 | ഹ്യുമാനിറ്റീസ് – 50 സീറ്റ് | ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി | 11 | പട്ടികവർഗം – 35 പട്ടികജാതി – 10 ജനറൽ – 5 | |||
13. മോഡൽ റസിഡൻഷ്യൽ സ്കൂൾ വടശ്ശേരിക്കര,പത്തനംതിട്ട (ആൺ കുട്ടികൾ മാത്രം) | |||||||
1 | ഹ്യുമാനിറ്റീസ് – 50 സീറ്റ് | ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി | 11 | പട്ടികവർഗം – 35 പട്ടികജാതി – 10 ജനറൽ – 5 | 9446988929 | പേഴുംപാറ പി.ഒ വടശ്ശേരിക്കര പത്തനംതിട്ട PIN : 689662 e-mail :[email protected] | DOWNLOAD |
14. മോഡൽ റസിഡൻഷ്യൽ സ്കൂൾ,കുളത്തൂപ്പുഴ,കൊല്ലം (ആൺ കുട്ടികൾ മാത്രം) | |||||||
1 | സയൻസ് – 50 സീറ്റ് | ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് | 01 | പട്ടികവർഗം – 35 പട്ടികജാതി – 10 ജനറൽ – 5 | 9847536536 | ചോഴിയക്കോട് പി.ഒ കുളത്തൂപ്പുഴ കൊല്ലം PIN : 691307 e-mail :[email protected] | DOWNLOAD |
2 | കോമേഴ്സ് – 50 സീറ്റ് | ബിസിനസ് സ്റ്റ്ഡീസ്, അക്കൌണ്ടൻസി, ഇക്കണോമിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ | 39 | പട്ടികവർഗം – 35 പട്ടികജാതി – 10 ജനറൽ – 5 | |||
15. മോഡൽ റസിഡൻഷ്യൽ സ്കൂൾ, കട്ടേല,തിരുവനന്തപുരം (പെൺ കുട്ടികൾ മാത്രം) | |||||||
1 | സയൻസ് – 50 സീറ്റ് | ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് | 01 | പട്ടികവർഗം – 35 പട്ടികജാതി – 10 ജനറൽ – 5 | 9495833938 | കട്ടേല ശ്രീകാര്യം പി.ഒ തിരുവനന്തപുരം PIN : 695017 e-mail :[email protected] | DOWNLOAD |
2 | കോമേഴ്സ് – 50 സീറ്റ് | ബിസിനസ് സ്റ്റ്ഡീസ്, അക്കൌണ്ടൻസി, ഇക്കണോമിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ | 39 | പട്ടികവർഗം – 35 പട്ടികജാതി – 10 ജനറൽ – 5 | |||
അപേക്ഷകരുടെ കുടുംബ വാർഷിക വരുമാന പരിധി 2 ലക്ഷം രൂപയാണ്. പട്ടികവർഗത്തിലെ കാടർ, കുറുമ്പർ, കാട്ടുനായ്ക്കർ, ചോലനായ്ക്കർ, കൊറഗർ വിഭാഗത്തിൽപ്പെട്ടവർക്ക് വരുമാന പരിധി ബാധകമല്ല. എസ്.എസ്.എൽ.സി പരീക്ഷയ്ക് ലഭിച്ച ഗ്രേഡിന്റെ അടിസ്ഥാനത്തിൽ ഓരോ സ്കൂളിനും പ്രത്യേകം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നൽകുന്നത്. ഓരോ സ്കൂളിലേക്കും അതാത് സ്കൂളിന്റെ പേരിനും നേർക്ക് ചേർത്തിരിക്കുന്ന ഫോം ഡൌൺലോഡ് ചെയ്തെടുത്ത് പൂരിപ്പിച്ച് പ്രത്യേകം അപേക്ഷ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 18.07.2022ന് വൈകുന്നേരം 5 മണി.
TOLL FREE NUMBER
1800 425 2312
Address
Directorate of Scheduled Tribes Development Department,
4th floor, Vikas Bhavan,Thiruvananthapuram